KIവികാസ് സ്കൂളിന് സ്കൂൾ ബസ് സമ്മാനിച്ച് വൈസ് മെൻസ് ഇന്റർനാഷണലും മദ്രാസ് വൈ.എം.സി.എയും
KIJune 28, 2026 11:06AM

KI
തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണലും മദ്രാസ് വൈ.എം.സി.എയും സംയുക്തമായി തിരുവല്ല വൈ.എം.സി.എ വികാസ് സ്കൂളിന് നൽകുന്ന സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം വൈ.എം.സി.എ ഏഷ്യാ പസഫിക് ചെയർമാൻ ഡോ. വിൻസെന്റ് ജോർജ് നിർവഹിച്ചു. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും ഈ സംരംഭം സഹായകമാകും.
November 24, 2026 12:11PM
November 21, 2026 08:11PM
November 21, 2026 07:11PM
November 05, 2026 08:11PM
November 04, 2026 06:11PM
October 16, 2026 02:10PM
September 04, 2026 02:09PM
August 16, 2026 02:08PM
August 15, 2026 02:08PM
July 29, 2026 11:07AM
June 25, 2026 11:06AM
June 08, 2026 02:06PM
June 05, 2026 12:06PM
June 01, 2026 12:06PM
May 10, 2026 12:05PM
April 25, 2026 12:04PM