KIനിയുക്ത എം.എൽ.എ അഡ്വ. വർഗീസ് മാമ്മന് തിരുവല്ല വൈ.എം.സി.എയുടെ പ്രൗഢഗംഭീര സ്വീകരണം
KIMay 10, 2026 12:05PM

KI
തിരുവല്ല: നിയുക്ത എം.എൽ.എ അഡ്വ. വർഗീസ് മാമ്മന് തിരുവല്ല വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകി. ചടങ്ങിൽ വൈ.എം.സി.എ ഭാരവാഹികളും അംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജനപ്രതിനിധിയായി ചുമതലയേൽക്കാനിരിക്കുന്ന അഡ്വ. വർഗീസ് മാമ്മനെ ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
November 24, 2026 12:11PM
November 21, 2026 08:11PM
November 21, 2026 07:11PM
November 05, 2026 08:11PM
November 04, 2026 06:11PM
October 16, 2026 02:10PM
September 04, 2026 02:09PM
August 16, 2026 02:08PM
August 15, 2026 02:08PM
July 29, 2026 11:07AM
June 28, 2026 11:06AM
June 25, 2026 11:06AM
June 08, 2026 02:06PM
June 05, 2026 12:06PM
June 01, 2026 12:06PM
April 25, 2026 12:04PM