KIവൈ.എം.സി.എ വികാസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
KIJune 05, 2026 12:06PM

KI
തിരുവല്ല: കുന്നന്താനം പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം വൈ.എം.സി.എ വികാസ് സ്കൂളിൽ സംഘടിപ്പിച്ചു. കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. വിജയൻ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. പ്രീനി, വാർഡ് മെമ്പർ ഗ്രേസി മാത്യു, ഗീതാ ഉമ്മൻ, ജയശ്രീ നായർ, ജോയി ജോൺ, ലതാ രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിലൂടെ പ്രകൃതിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും പരിപാടി ലക്ഷ്യമിട്ടു.
November 24, 2026 12:11PM
November 21, 2026 08:11PM
November 21, 2026 07:11PM
November 05, 2026 08:11PM
November 04, 2026 06:11PM
October 16, 2026 02:10PM
September 04, 2026 02:09PM
August 16, 2026 02:08PM
August 15, 2026 02:08PM
July 29, 2026 11:07AM
June 28, 2026 11:06AM
June 25, 2026 11:06AM
June 08, 2026 02:06PM
June 01, 2026 12:06PM
May 10, 2026 12:05PM
April 25, 2026 12:04PM