KIവൈ.എം.സി.എ. ഫാർമേഴ്സ് ക്ലബ്ബിന്റെ കർഷക വിപണി ഉദ്ഘാടനം ചെയ്തു
KISeptember 04, 2026 02:09PM

KI തിരുവല്ല: വൈ.എം.സി.എ. ഫാർമേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക വിപണി നഗരസഭാ ചെയർപേഴ്സൺ എസ്. ലേഖ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കർഷക വിപണി സംഘടിപ്പിച്ചത്. ചടങ്ങിൽ കുര്യൻ മാത്യു, ജോയ് ജോൺ, ഇ. എ. എലിയാസ്, ജോർജ് മാത്യു, ടി. ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.
November 24, 2026 12:11PM
November 21, 2026 08:11PM
November 21, 2026 07:11PM
November 05, 2026 08:11PM
November 04, 2026 06:11PM
October 16, 2026 02:10PM
August 16, 2026 02:08PM
August 15, 2026 02:08PM
July 29, 2026 11:07AM
June 28, 2026 11:06AM
June 25, 2026 11:06AM
June 08, 2026 02:06PM
June 05, 2026 12:06PM
June 01, 2026 12:06PM
May 10, 2026 12:05PM
April 25, 2026 12:04PM