KI80-ാം സ്വാതന്ത്ര്യദിനം: തിരുവല്ല വൈ.എം.സി.എയിൽ ദേശീയപതാക ഉയർത്തി
KIAugust 15, 2026 02:08PM

KI തിരുവല്ല: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവല്ല വൈ.എം.സി.എയിൽ പ്രസിഡന്റ് ജയിംസ് റ്റി ദേശീയപതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗങ്ങൾ സഹിച്ച ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ട് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം ചടങ്ങിൽ ഉയർത്തിക്കാട്ടി.
November 24, 2026 12:11PM
November 21, 2026 08:11PM
November 21, 2026 07:11PM
November 05, 2026 08:11PM
November 04, 2026 06:11PM
October 16, 2026 02:10PM
September 04, 2026 02:09PM
August 16, 2026 02:08PM
July 29, 2026 11:07AM
June 28, 2026 11:06AM
June 25, 2026 11:06AM
June 08, 2026 02:06PM
June 05, 2026 12:06PM
June 01, 2026 12:06PM
May 10, 2026 12:05PM
April 25, 2026 12:04PM