SERVING THE COMMUNITY SINCE 1966




KIഅസ്വന്തുഷ്ടരായ യുവത്വം - രാജ്യ നേടുന്ന നേരിടുന്ന വെല്ലുവിളി - ബിജു പ്രഭാകർ IAS

KIJune 08, 2026 02:06PM



KI ഭാരതം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിഷ്ടരായ യുവക്കളുടെ പുനരധിവാസ പ്രവർത്തനങ്ങൾ ആണെന്ന് ബിജു പ്രഭാകർ പ്രസ്താവിച്ചു. വൈഎംസിഎ ഡിസ്കഷൻ ഫോറത്തിന്റെ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാറിവരുന്ന സർക്കാരുകൾ കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകുന്നില്ല. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ആണ് രാഷ്ട്രീയ ഉദ്യോഗസ്ഥ താല്പര്യമെന്ന് തുടർന്ന് പറഞ്ഞു. യോഗത്തിൽ പ്രൊഫ. എബ്രഹാം ജോർജ് മോഡറേറ്റർ ആയിരുന്നു. അഡ്വ. കുരുവിള വർഗീസ്, പ്രൊഫ. ഇ വി തോമസ്, ജോയി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.

Other News Topics


National YMCA President Visited YMCA Tiruvalla

November 24, 2026 12:11PM


വൈ.എം.സി.എ ബാലകലമേള

November 21, 2026 08:11PM


വൈ. എം. സി. എ ബാലകലമേള

November 21, 2026 07:11PM


വൈഎംസിഎ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

November 05, 2026 08:11PM


വൈ.എം.സി.എ വികാസ് സ്കൂളും കൈരളി ആർട്സ് ക്ലബ്ബും സംയുക്തമായി അഡ്വ. വർഗീസ് മാമ്മന് സ്വീകരണം നൽകി.

November 04, 2026 06:11PM


ഗൾഫ് മലയാളികളുടെ സേവനം മഹത്തരം - സബ് കളക്ടർ

October 16, 2026 02:10PM


വൈ.എം.സി.എ. ഫാർമേഴ്സ് ക്ലബ്ബിന്റെ കർഷക വിപണി ഉദ്ഘാടനം ചെയ്തു

September 04, 2026 02:09PM


സമാധാന ജീവിതം സാധ്യമാകുന്ന ലോകക്രമത്തിനായി പ്രവർത്തിക്കാം - ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്

August 16, 2026 02:08PM


80-ാം സ്വാതന്ത്ര്യദിനം: തിരുവല്ല വൈ.എം.സി.എയിൽ ദേശീയപതാക ഉയർത്തി

August 15, 2026 02:08PM


തിരുവല്ല വൈ.എം.സി.എ വികാസ് സ്കൂളിൽ സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മെഴുകുതിരി നിർമ്മാണ പരിശീലന യൂണിറ്റ് ആരംഭിച്ചു

July 29, 2026 11:07AM


വികാസ് സ്കൂളിന് സ്കൂൾ ബസ് സമ്മാനിച്ച് വൈസ് മെൻസ് ഇന്റർനാഷണലും മദ്രാസ് വൈ.എം.സി.എയും

June 28, 2026 11:06AM


വികാസ് സ്കൂളിന് ലഭിച്ച സ്കൂൾ ബസ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആശീർവദിച്ചു

June 25, 2026 11:06AM


വൈ.എം.സി.എ വികാസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

June 05, 2026 12:06PM


വൈ.എം.സി.എ വികാസ് സ്പെഷ്യൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

June 01, 2026 12:06PM


നിയുക്ത എം.എൽ.എ അഡ്വ. വർഗീസ് മാമ്മന് തിരുവല്ല വൈ.എം.സി.എയുടെ പ്രൗഢഗംഭീര സ്വീകരണം

May 10, 2026 12:05PM


റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് വൈഎംസിഎ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

April 25, 2026 12:04PM