KIവൈഎംസിഎ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
KINovember 05, 2026 08:11PM

KI തിരുവല്ല: വൈ.എം.സി.എ പുതിയതായി രൂപകൽപ്പന ചെയ്ത വൈഎംസിഎ വെബ്സൈറ്റ് എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ജെയിംസ് ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ലാൽജി വർഗീസ്, ഡോ. മാമ്മൻ സി ജേക്കബ്, ഇ എ ഏലിയാസ്, തോമസ് വർഗീസ്, പ്രൊഫ. കുര്യൻ ജോൺ, ജോയ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ലതാ രാജേഷ്, ഐപ്പ് ചക്കിട്ട, ലാൽജി വർഗീസ്, ജെയിംസ് ടി, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ. മാമ്മൻ സി ജേക്കബ്, ഇ എ ഏലിയാസ്, തോമസ് വർഗീസ്, പ്രൊഫ.കുര്യൻ ജോൺ, ജോയ് ജോൺ അഡ്വ. സക്കറിയ കരുവേലിൽ എന്നിവർ സമീപം.
November 24, 2026 12:11PM
November 21, 2026 08:11PM
November 21, 2026 07:11PM
November 04, 2026 06:11PM
October 16, 2026 02:10PM
September 04, 2026 02:09PM
August 16, 2026 02:08PM
August 15, 2026 02:08PM
July 29, 2026 11:07AM
June 28, 2026 11:06AM
June 25, 2026 11:06AM
June 08, 2026 02:06PM
June 05, 2026 12:06PM
June 01, 2026 12:06PM
May 10, 2026 12:05PM
April 25, 2026 12:04PM